Saturday, July 3, 2010
സംഗീത പ്രതിഭയ്ക്ക് പ്രണാമം
M.G. Radhakrishnan
Birth name : Malabar Gopalan Nair Radhakrishnan
Born : 8 August 1937 (1937-08-08) (age 72)
Haripad, Kerala, India
Died :2010-07-02
Genres : Music Director, Carnatic music, Composer
Occupations :Music Director
Years active :1978–2010
പ്രശസ്ത സംഗീത സംവിധായകന്‍ എം .ജി.രാധാകൃഷ്ണന്‍ (70) അന്തരിച്ചു . സഹോദരന്‍ എം .ജി.ശ്രീകുമാര്‍ , സഹോദിരി ഓമനക്കുട്ടി അനിവര്‍ സംഗീതലോകത്
പ്രശസ്തരാണ് . അറുപതുകളുടെ തുടക്കത്തില്‍ ആകാശവാണിയിലെ ലളിത ഗാന സംഗീതത്തിലുടെ പ്രശസ്തനായി .ആദ്യ കാലത്ത് ലളിത സംഗീതം ജനങ്ങളില്‍ എത്തിച്ചത് എം .ജി.രാധാകൃഷ്ണന്‍ ആയിരുന്നു. കള്ളിചെല്ലമ്മ എന്ന സിനിമയില്‍ ഗായകനായിട്ടാണ് മലയാള സിനിമയില്‍ എത്തിയത് .ജി.അരവിന്ദന്റെ " തമ്പ് "
എന്നാ സിനിമയില്‍ .......................ഭരതന്റെ "തകര " എന്ന സിനിമയാണ് കരിയറിലെ വഴിത്തിരിവ് ഉണ്ടാക്കിയത് .അച്ചനെയാനെനിക്കിഷ്ട്ടം (2001) അനന്തഭദ്രം (2005) എന്നി സിനിമയിലെ സംഗീതസംവിധാനതിനു സംസ്ഥാന പുരസ്ക്കാരവും ലഭിച്ചു .
പ്രശസ്ത ചിത്രങ്ങള്‍ ...........
1 Thampu <--> G Aravindan (1978)
2 Thakara <--> Bharathan (1980)
3 Aaravam <--> Bharathan (1980)
4 Njan Ekananu <--> P Chandrasekhar (1982)
5 Poochakkoru Mukkuthi <-->Priyadarshan (1984)
6 Parayanum Vayya Parayathirikkanum Vayya <--> Priyadarshan (1985)
7 Ayalvasi Oru Daridravasi <-->Priyadarshan (1986)
8 Geetham <--> Saajan(1986)
9 Sarvakalaashala <--> Venu Nagavally (1987)
10 Jaalakam <--> Harikumar (1987)
11 Nombarathi Poovu <--> Padmarajan (1987)
12 Vellanakalude Naadu <--> Priyadarshan(1988)
13 Adwaitham <--> Priyadarshan(1991)
14 Manichithrathazhu <--> Fazil (1993)
15 Chenkol <-->Sibi Malayil (1993)
16 Ammayane Satyam <-->Balachandra Menon (1993)
17 Kashmeeram <-->Rajiv Anchal (1994)
18 Agnidevan <-->Venu Nagavally (1995)
19 Rakthasakshikal Zindabad <-->Venu Nagavally (1998)
20 Stalin Sivadas <--> T S Suresh Babu (1999)
21 Kannezhuthi Pottumthottu <--> T. K. Rajeev Kumar (1999)
22 Pilots <-->Rajiv Anchal (2000)
23 Narasimham <--> Shaji Kailas (2000)
24 Praja <-->Joshi (2001)
25 Meghasandesham <-->Rajasenan (2001)
26 Nariman <-->K Madhu (2001)
27 Kaate Vannu Vilichappol <-->Kamal (2001)
28 Achaneyanenikkishtam <-->Suresh Krishna (2002)
29 Yanam <--> Sanjay Nambiar (2004)
30 Ananthabhadram <--> Santhosh Sivan (2005)
Subscribe to:
Post Comments (Atom)
ആദരാജ്ഞലികള്‍
ReplyDelete:-(